gh

തുറവൂർ : വളമംഗലം തെക്ക് തവാത്ത് പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സരസ്വതിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : മധുസൂദനൻ, ഈശ്വരിക്കുട്ടി, ആനന്ദം, സുഭദ്ര. മരുമക്കൾ : അമ്മിണി, മണി, അനിൽകുമാർ, വിജയകുമാർ