jose-joseph

മാന്നാർ: ചെന്നിത്തല കുളങ്ങരതറയിൽ ജോസ് ജോസഫ് (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെന്നിത്തല മOത്തുംപടി ഫാത്തിമ മാതാ ചർച്ചിൽ. ഭാര്യ: പരേതയായ മറിയാമ്മ ജോസഫ്. മക്കൾ: നിനോ ജോസഫ്, ബിനോ ജോസഫ്.