ചേർത്തല:മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ വളവനാട്ട് പുത്തൻ വെളിയിൽ പരേതനായ കമലാസനന്റെ ഭാര്യ സുശീല (64) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:മധു,പ്രീത,വിജി.മരുമക്കൾ:മഞ്ജു,അജയൻ,സജി.