ammini

കൃഷ്ണപുരം:തെക്കനാൽ പരേതനായ പ്രഭാകരന്റെ ഭാര്യ അമ്മിണി (75)നിര്യാതയായി. മക്കൾ:ലതി,ലത,ലാൽ. മരുമക്കൾ:ദേവരാജൻ,മനോഹരൻ,റാണി.