ചേർത്തല : തങ്കി കടവിൽപറമ്പിൽ ഫിലോമിന റാഫേൽ (73)നിര്യാതയായി.മക്കൾ:ജോസ് തോമസ്, ഷിബുജോർജ് (റവന്യൂ റിക്കവറി ഓഫീസ് കാസർകോട് ),ഫ്രാൻസിസ് സേവ്യർ.മരുമക്കൾ:അന്നജോസ് , ലിജോ കെ.ജോഷി (സിവിൽ പൊലീസ് ഓഫീസർ,കുത്തിയതോട് ).