
കായംകുളം: കണ്ണമ്പള്ളിഭാഗം വൈക്കത്ത് വിള ചിറയിൽ പരേതനായ ദിനമണി ഭാസ്കരന്റെ ഭാര്യ വിലാസിനി (87) നിര്യാതയായി. മക്കൾ: വത്സല,ഉഷ, സുരേഷ് ബാബു, വസന്ത, സന്തോഷ് കുമാർ, കൃഷ്ണകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ,രാജ്മോഹൻ തമ്പി, ഷീല,ഷാജിൻ, ബിന്ദു,ലീന. സഞ്ചയനം 17ന് രാവിലെ 8ന്.