ചേർത്തല: ചേർത്തല തെക്ക് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ്,ഹിന്ദി,ഇക്കണോമിക്സ് വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 18ന് രാവിലെ 11ന് അസൽ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.