ആലപ്പുഴ: കെ.എസ്.ഇ.ബി ആലപ്പുഴ സൗത്ത് സെക്ഷൻ ഓഫീസിലെ ക്യാഷ് കളക്ഷൻ ഇന്ന് മുതൽ രാവിലെ 9 മുതൽ വൈകി​ട്ട് 3 വരെ ആയിരിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു