പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് പടിഞ്ഞാറെ മാനം കുറിച്ചിയിൽ ഷംസുദ്ദീൻ (65) നിര്യാതനായി. മക്കൾ : ഷമീമ,സുനീദ, ഷാഹിന. മരുമക്കൾ:നാസർ, സലിം അസ്‌ലം.