അമ്പലപ്പുഴ: പുന്നപ്ര തുരുത്തിക്കാട് പത്മവിലാസത്തിൽപരേതനായ ഹരിപ്പാട് പുത്തേത്ത് ശ്രീധരൻ നായരുടെ ഭാര്യ വിജയമ്മ (95) നിര്യാതയായി. മക്കൾ : ഗിരിജ, മീര, മായ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ,കൃഷ്ണൻകുട്ടി നായർ, രാധാകൃഷ്ണൻ നായർ, . സഞ്ചയനം 18ന് രാവിലെ 10ന്.