mariyamma

രാമങ്കരി : വേലക്കളത്തിൽ ഡോ.വി.എൽ.തങ്കച്ചന്റെ ഭാര്യ മറിയാമ്മ (67) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് പള്ളിക്കൂട്ടുമ ഫാത്തിമ മാതാ ദേവാലയത്തിൽ. മക്കൾ : മിലി, മിന്റോ (ദുബായ്), മിജി (ലേക്ക് ഷോർ
ഹോസ്പിറ്റൽ, എറണാകുളം). മരുമക്കൾ : സൈജു കുര്യാക്കോസ് (ദുബായ്), രശ്മി റേച്ചൽ ഫിലിപ്പ് (ദുബായ്), മാർട്ടിൻ സക്കറിയ, (ദുബായ്)