അമ്പലപ്പുഴ: കരൂർ പുത്തൻപറമ്പിൽ അനിയൻ (57) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മകൾ : അശ്വതി. മരുമകൻ: ദീപക് . സഞ്ചയനം 17ന് രാവിലെ 10ന്