തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആലത്തറ, ബാലവാടി, പി.എസ് കടവ്, കരുമാഞ്ചേരി അമാൽഗം, ഹൈനസ് പാക്ക്, ഹൈനസ് കാർട്ടൺ, ചമ്മനാട് ബ്രിഡ്ജ്, കുരീത്തറ , കൃഷ്ണപുരം , ടൈനി ഐസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.