gireesh-kumar

മാന്നാർ: കുരട്ടിശ്ശേരി ആലുംമ്മൂട് മുക്ക് ലക്ഷ്മിടെക്സ്റ്റയിൽസ് ഉടമ ഗീതാലയത്തിൽ ഭാസ്ക്കരക്കുറുപ്പിന്റെ മകൻ ഗിരീഷ് കുമാർ ( 44 ) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: ലീലാമ്മ. സഹോദരി :ഗീത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.