yohanan

ആലപ്പുഴ: ആലിശേരി വാർഡ് വലിയകുളം പുതുവന വീട്ടിൽ യോഹന്നാൻ ബേബി (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ വൈ.എം.സി.എയ്ക്ക് സമീപം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.ഭാര്യ പരേതയായ അമ്മിണി ജോൺ. മക്കൾ : സജി ജോൺ, എബി ജോൺ. മരുമക്കൾ: ഹെലൻ റീന , മേരി ഡാലിയ.