ചാരുംമൂട് : വിമുക്തഭടൻ താമരക്കുളം നാലുമുക്ക് വൈശാഖം (പടിഞ്ഞാറെ ചരുവിൽ ) സുധാകരൻ (56) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ബീന.മക്കൾ: സുബി, സ്നേഹ. സഞ്ചയനം 20 ന് രാവിലെ 8ന്