
തിരുവല്ല: കറ്റോട് കവിരായിൽ പരേതനായ കൃഷിവകുപ്പ് റിട്ട. ഓഫീസർ പി. ആർ. മാധവന്റെ ഭാര്യ പി. ഇ. ആനന്ദവല്ലി (പാലാ നെല്ലിയാനി ഗവ. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് - 91) നിര്യാതയായി. സംസ്കാരം നടത്തി.
മകൾ: ദീപ്തി പി. എം. (തിരുമൂലപുരം എസ്.എൻ.വി.എസ്. ഹൈസ്കൂൾ അദ്ധ്യാപിക). മരുമകൻ: ജ്യോതി (റിട്ട. ഹൈസ്കൂൾ അദ്ധ്യാപകൻ). സഹോദരങ്ങൾ: പരേതരായ പ്ലാച്ചേരിൽ ഗോവിന്ദൻ വൈദ്യർ, ശ്രീധരൻ വൈദ്യർ, വള്ളിച്ചിറ ഓലേടത്തു മ്യാലിൽ ജാനകി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.