photo

ചേർത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാർഡിൽ ഉള്ളാടൻ പറമ്പിൽ പരേതനായ തങ്കപ്പന്റെ മകൻ
ടി.വിനോദ്(അമ്മണൻ-45)നിര്യാതനായി. മാതാവ്:ശാരദ.സഹോദരങ്ങൾ:ഷാജി(വിമുക്ത ഭടൻ),സന്തോഷ്(പൊലീസ്).