obit

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാംവാർഡ് വേലിക്കകത്ത് ചെല്ലപ്പൻ(86)നിര്യാതനായി.ഭാര്യ:സരോജിനി.മക്കൾ:സുജാത,രാജപ്പൻ,രാധ,രതി,രമ,രാജേഷ്.മരുമക്കൾ:ചന്ദ്രൻ,അജിത,കവിരാജ്,സുന്ദരേശൻ,രാജു,അജിത.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.