ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാംവാർഡിൽ സരസ്വതീമന്ദിരത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. മക്കൾ: ഭാസ്‌കര കൈമൾ,ഗോപകുമാര കൈമൾ,രമാദേവി,രതി,വിജയലക്ഷ്മി.മരുമക്കൾ:പരേതയായ മഞ്ജു,സേതുലക്ഷ്മി, വിജയവർദ്ധൻ,തുളസീധരൻ,പരേതനായ ഉല്ലാസ്.സഞ്ചയനം 17 ന് രാവിലെ 9.30ന്.