
അമ്പലപ്പുഴ: റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ പുന്നപ്ര കൊടിവീട്ടിൽവാമദേവന്റെ ഭാര്യ ശ്യാമള (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ. മക്കൾ : ബാലസുബ്രഹ്മണ്യം (പൗർണമി സ്റ്റുഡിയോ പുന്നപ്ര ), വീണ, വൃന്ദ ദേവ്, വർഷാദേവ് (നഴ്സ് സാഗര ആശുപത്രി പുന്നപ്ര ). മരുമക്കൾ : രേഷ്മ ( അരീപ്പറമ്പ് ഗവ,ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക), ശിവൻ (ഹെൽത്ത് ഇൻപെക്ടർ കൊച്ചിൻ കോർപ്പറേഷൻ), എൻ.എസ്. സന്തോഷ് (എൻ.ജി.ഒ അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ) ,അഡ്വ. അനുജി തോട്ടപ്പള്ളി.