a
ശിവദാസൻ

മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് പണയിൽ തറയിൽ ശിവദാസൻ (74) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സന്തോഷ്‌, സതീഷ്. മരുമക്കൾ : സൗമ്യ, ധനുജ. സഞ്ചയനം 17ന് രാവിലെ 9ന്.