അമ്പലപ്പുഴ: പുന്നപ്ര ആഞ്ഞിലിപ്പറമ്പിൽ സുകുമാരൻ (70) നിര്യാതനായി. ഭാര്യ: വിമല. മക്കൾ : ഗിരീഷ് ,രാജേഷ്, കലേഷ്, ശാന്തിനി. മരുമക്കൾ : ആശ, അനിത, പ്രകാശൻ.