photo

ചേർത്തല:തിരുനെല്ലൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ വാഴക്കൃഷിയുടെ വിളവെടുപ്പ് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണ സമിതി അംഗങ്ങളായ വിശ്വനാഥൻ,ഉദയരാജൻ,ഗോപാലകൃഷ്ണൻ,അനിൽകുമാർ,സുമ ജയ്മോൻ എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി പി.ജിജിമോൾ നന്ദി പറഞ്ഞു.