ആലപ്പുഴ: കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കടക മാസ രാമായണമാസാചരണം 17 മുതൽ ആഗസ്റ്റ് 16 വരെ നടത്തും. മാസാചരണത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 8 മുതൽ രാമായണപാരായണം,വൈകിട്ട് 6 മുതൽ സഹസ്രനാമജപം.