
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 1193ാ ംനമ്പർ കണ്ണാടി ശാഖ ഗുരുദേവ ക്ഷേത്രത്തിന്റെ ഉത്തരം വയ്‌പ് തച്ചുശാസ്ത്ര വിദഗ്ദൻ മാവേലിക്കര ശശികുമാർ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി , ശാഖാ യോഗം പ്രസിഡന്റ് എ.എം.മനോഹരൻ, കെ.പി.സുബീഷ്, പി.ജി.സദാനന്ദൻ, സുരേഷ്‌കുമാർ,കെ.മധു, ടി.ജി.റെജിമോൻ, ബൈജു കാട്ടിത്തറ, സുലോചന സുകുമാരൻ, അശോക് കുമാർ ശാന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ക്യാപ്ഷൻ
എസ്.എൻ.ഡി.പി യോഗം 1193ാ ംനമ്പർ കണ്ണാടി ശാഖ ഗുരുദേവ ക്ഷേത്രത്തിന്റെ ഉത്തരം വയ്‌പ് ചടങ്ങിൽ നിന്ന്