ചൂളത്തെരുവ്: കോയിപ്പുറത്ത് രവീന്ദ്രന്റെ ഭാര്യ ഇന്ദിര (66) നിര്യാതയായി. മക്കൾ:സജീവ്,സിനി,സിജുമോൻ. മരുമക്കൾ:ശശികല,സുരേഷ്. സഞ്ചയനം 17ന് രാവിലെ 9ന്.