a
കുട്ടപ്പൻ

മാവേലിക്കര : ഉമ്പർനാട് വേട്ടാളൻ കുന്നിൽ കുട്ടപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ : സരോജിനി. മക്കൾ : നടരാജൻ, ശ്യാമള, വിജയമ്മ. മരുമക്കൾ : അഞ്ജലി, പരേതയായ പ്രസന്നൻ, രാധാകൃഷ്ണൻ. സഞ്ചയനം 19ന് രാവിലെ 8ന്.