-p-j
പി.ജെ ജേക്കബ്

എറണാകുളം: പുത്തൻകുരിശ് പനച്ചയിൽ വീട്ടിൽ പരേതരായ പാസ്റ്റർ പി.കെ.ജേക്കബിന്റെയും മറിയാമ്മ ജേക്കബിന്റെയും മകൻ പി.ജെ.ജേക്കബ് (മോനി,72 ) യു.എസ്.എയിൽ നിര്യാതനായി.സംസ്കാരം അവിടെ നടക്കും. ഭാര്യ : അമ്മിണി ജേക്കബ്. മക്കൾ: ജിജി, ജോജി. മരുമകൾ: മഞ്ചു .