തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ കോടംതുരുത്ത്, ചമ്മനാട്, മോഹം ഹോസ്പിറ്റൽ, മറ്റപ്പള്ളി കോൺവെന്റ്, തൈക്കാട്ടുശേരി ഫെറി, തൈക്കൂടം ഫെറി എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പട്ടണക്കാട് സെക്ഷനിൽ നാരായൺജി, പാട്ടത്തിൽമഠം , ഒളതല, ഇല്ലത്ത് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.