vasu
വാസുദേവൻ

കായംകുളം : എരുവ കിഴക്ക് മണ്ണാശ്ശേരിൽ വാസുദേവൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: പൊന്നമ്മ , മക്കൾ : അംബിക, രാധാമണി, ശ്യാം പ്രസാദ്, ദീനദയാൽ , തുളസീന്ദ്രൻ. മരുമക്കൾ സദാനന്ദൻ, രഘു, അർച്ചന , നിഷ, ബാബുജി. .