
മുതുകുളം: കനകക്കുന്ന് ലക്ഷ്മിപുരത്ത് പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ ഭാർഗവി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുരേന്ദ്രൻ, രാജേന്ദ്രൻ, റാണി, കുഞ്ഞുമോൻ, ഗോപാലകൃഷ്ണൻ. മരുമക്കൾ: വിലാസിനി , കൃഷ്ണകുമാരി ഉദയൻ , പ്രമീള , ഷീജ സഞ്ചയനം 21ന് രാവിലെ 9ന്.