saraswathy

ചാരുംമൂട് : താമരക്കുളം ഗുരുനാഥൻകുളങ്ങര സരസ്വതി ഭവനം വീട്ടിൽ പരേതനായ ശിവശങ്കരപ്പി​ള്ളയുടെ ഭാര്യ സരസ്വതിയമ്മ (76) നി​ര്യാതയായി​. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : വത്സല, രഘുനാഥൻ പിള്ള (റിട്ട.ക്ഷീരവികസന ഓഫീസർ), ശോഭ. മരുമക്കൾ : സുരേന്ദ്രൻ നായർ (റിട്ട.ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ) ,ജയശ്രീ (സി.എച്ച്.സി കുറത്തികാട് ), രഘുകുമാർ (ബി.എച്ച്.ഇ.എൽ ചെന്നൈ ).സഞ്ചയനം : 22 ന് രാവിലെ 8ന് .