photo

ചേർത്തല : കണ്ടമംഗലം അഞ്ചംതറ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ രുക്മിണി (82) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മകൻ:അനിൽകുമാർ (റിട്ട.ക്രൈംബ്രാഞ്ച് ഓഫിസ് എറണാകുളം).മരുമകൾ:ബിജി (നഴ്സ്,പി.എച്ച്.സി,വെട്ടയ്ക്കൽ).