ചേർത്തല: കോടംതുരുത്ത് പഞ്ചായത്ത് ഇടപ്പറമ്പിൽ ഗോപാലകൃഷ്ണൻ നായരുടെ (റിട്ട.കെ.എസ്.ഇ.ബി) മകൻ ജി.അനീഷ് (45) നിര്യാതനായി.ഭാര്യ: രമ്യ. മാതാവ്: രമാദേവി. മക്കൾ:അനുശ്രീ,അഭിനവ്.