obit

ചേർത്തല:പാണാവള്ളി പഞ്ചായത്ത് പത്താം വാർഡിൽ നിശാന്ത് നിലയത്തിൽ ശശി (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ:മിനി.മക്കൾ:നിഷാന്ത്,നീതു.മരുമകൻ:അജീഷ്.