
പാറ്റൂർ മലയിൽ തെക്കേതിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ ചിന്നമ്മ ഡാനിയേൽ (98) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് ഇമ്മാനുവേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ:തങ്കച്ചൻ,രാജൻ,രാജമ്മ,ജോൺ,തോമസ്,റോസമ്മ. മരുമക്കൾ:എൽസി,ജൂലിയറ്റ്,പരേതയായ സൂസമ്മ തമ്പി,സാലി,സൂസി,സണ്ണി