sashi

കൃഷ്ണപുരം : കാപ്പിൽമേക്ക് വല്യതറ തെക്കതിൽ ശ്രീശൈലം വീട്ടിൽ ശശി (55) നിര്യാതനായി.ഭാര്യ:ലേഖ.അമ്മ:പൊന്നമ്മ. സഹോദരങ്ങൾ:ശ്രീകുമാർ,പരേതനായ ഗോപകുമാർ.സഞ്ചയനം 22ന് രാവിലെ 8ന്.