നോർത്ത് പറവൂർ : കൈതാരം കണിയാംപറമ്പിൽ കെ.വി.ബാലൻ (93) (റിട്ട: റെയിൽവേ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പരേതയായ എസ്.കെ.ലളിത. മക്കൾ: ബൈജു , ബിനോയ് (എസ്.എൻ കോളേജ്, നാട്ടിക).