അമ്പലപ്പുഴ : ബിപിൻ ഭവനത്തിൽ മീനാക്ഷി (91) നിര്യാതയായി. മക്കൾ: മണിയമ്മ, സോമൻ, രമണി (അങ്കണവാടി വർക്കർ), പരേതരായ ചന്ദ്രൻ, ജയകൃഷ്ണൻ. മരുമക്കൾ: അംബുജാക്ഷി, മണിയമ്മ, ബാബു, പരേതരായ ഗോപിനാഥൻ, തുളസീഭായി.