babu

ചേപ്പാട് : ഏവൂർ വടക്ക് ശ്രീരാഗത്തിൽ ബാബു രാജഗോപാൽ (64) ഖത്തറിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ:കൃഷ്ണ ബാബുരാജ്. മകൻ : ശ്രീശങ്കർ (ലണ്ടൻ). മരുമകൾ : അഖില അജിത്ത് കർത്ത (ലണ്ടൻ) .