കായംകുളം .കാക്കനാട് കൊല്ലകയിൽ അനീഷ് ഭവനത്തിൽ വേണു പിള്ള (59) നിര്യാതനായി . ഭാര്യ:രാധാമണി. മക്കൾ :വിനേഷ് , അനീഷ്. മരുമകൾ : ജ്യോതി . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.