ചാരുംമൂട് : കണ്ണനാകുഴി സർവീസ് സഹകരണ ബാങ്ക് അതിർത്തിയിൽ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി ,പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്കു കാഷ്‌ അവാർഡും അനുമോദാനവും നൽകുന്നു. അർഹരായവർ 2022 ആഗസ്റ്റ് 15 ന് മുമ്പായി മാർക്ക്‌ ലിസ്റ്റിന്റെ കോപ്പിയും ഒരു ഫോട്ടോയും അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിലോ ചാരുമൂട് ബ്രാഞ്ചിലോ നൽകേണ്ടതാണ് എന്ന് പ്രസിഡന്റ്‌ അറിയിച്ചു.