കറ്റാനം : കട്ടച്ചിറ പുത്തലതറയിൽ പരേതനായ ജോഷിബായുടെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി.സംസ്ക്കാരം പിന്നീട്. മക്കൾ:സൂസമ്മ,ആലീസ്,ഈശോ,പി.ജെ.വർഗീസ്,ജോർജ് വർഗീസ്,ബിജു വർഗീസ്. മരുമക്കൾ:തോമസ്,ഗ്രേസി,രാജമ്മ,മേരി ജോർജ്,ഷീജാബിജു,പരേതനായ ഉത്തമൻ ശാമുവേൽ.