മാന്നാർ: എണ്ണയ്ക്കാട് പൈവള്ളി പനയ്ക്കൽ പി.ജി.വർഗീസ് (61) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30 ന് എണ്ണയ്ക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ആലീസ് വർഗീസ്. മക്കൾ: സുമി വർഗീസ്, സുബി വർഗീസ്. മരുമക്കൾ: ബിജു ജോയി, ലിൻസി ബാബു