ആലപ്പുഴ: മംഗലം വാർഡിൽ തൈപ്പറമ്പിൽ ഇഗ്നേഷ്യസ് ജോസഫ് (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് മംഗലം മാക്സ് മില്യൻ കോൾബേ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ജിജോ, ജിജി. മരുമക്കൾ: അനിത, ജിബി.