k-k

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കണിയാംപറമ്പിൽ കെ.ജെ.വിജയപ്പൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണവേണി. മക്കൾ: രാഹുൽ, ശരണ്യ. മരുമക്കൾ: മീര, സജിത്ത്