kamalamma-k-83

കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ കമലാസദനത്തിൽ പരേതനായ കെ. സദാനന്ദന്റെ (റിട്ട. ഐ.ആർ.ഡി ഓഫീസർ) ഭാര്യ കെ. കമലമ്മ (റിട്ട. അദ്ധ്യാപിക,​ സി.വി.കെ.എം എച്ച്.എസ്.എസ്,​ 83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.45ന് മൂന്നുമുക്ക് ശ്രീവർദ്ധിനി വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, ശ്രീലത (റിട്ട. ടി.എസ്.ഒ), അഡ്വ. കെ.എസ്. കലേഷ് കുമാർ. മരുമക്കൾ: ഡോ. മുരളി (റിട്ട. പ്രൊഫസർ,​ എസ്.എൻ കോളേജ്), ശശി (പ്രൊഫസർ,​ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി,​ കറ്റാനം), ഡോ. ജിഷ കലേഷ് കുമാർ (ഡോ. ജിഷസ് കമല ഡെന്റൽ ക്ലിനിക്ക്,​ കല്ലട).