kamalakshiyamma

കായംകുളം: കൃഷ്ണപുരം ചമ്മന്തറ പടീറ്റതിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (92) നിര്യാതയായി. മക്കൾ : രാധാമണിയമ്മ, സഹദേവൻപിള്ള, വിജയലക്ഷ്മി, സുവർണ്ണമ്മ, പ്രേമലത, ഹരികുമാർ. മരുമക്കൾ :ചന്ദ്രമതി, ശിവൻപിള്ള, ബീന, പരേതരായ ഗോപിനാഥൻപിള്ള, മോഹനൻപിള്ള, തുളസീധരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്