പാണാവള്ളി: പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മുട്ടുരുത്തിവെളിയിൽ പുഷ്കരൻ (61) നിര്യാതനായി. ഭാര്യ : ജയ. മക്കൾ : ശരണ്യ, ശാരി. മരുമക്കൾ : രാകേഷ്, സുധി.